27 April, 2018

പ്രിയങ്കരനായ ജനനായകൻ കടക്കുളത്തിനു ഹൃദയാഞ്ജലി....

ഉറവ വറ്റാത്ത ഊർജ്ജ സ്രോതസായി....
തന്റെ ശബ്ദ മാന്ത്രികത കൊണ്ട് അടിസ്ഥാന ജനതയുടെ ചരിത്രവും
സംഘടനാ ശാക്തീകരണവും
ജനഹൃദയങ്ങളിൽ എത്തിച്ച
കരുത്തനായ നേതാവ്
ശ്രീ. കടക്കുളം രാജേന്ദ്രന്
കെ.പി.എം.എസ്.മീഡിയ ടീമിന്റെ
പ്രണാമം

ഫ്ലെക്സ് - ചിത്രങ്ങൾ - വീഡിയോ എന്നിവയ്ക്ക് ഇതോടൊപ്പമുള്ള ലിങ്ക് തുറക്കുക.

https://sites.google.com/site/kadakkulamrajendran/flex-designs---photos---videos

17 March, 2018

ഇടുക്കി ജില്ല സമ്മേളനം

---------- കൈമാറിയ സന്ദേശം ----------
അയച്ചയാൾ: "pramod tgopal" <pramodthynilkunnathil@gmail.com>
തീയതി: 2018, മാർ 17 12:07 PM
വിഷയം: ഇടുക്കി ജില്ല സമ്മേളനം
സ്വീകർത്താവ്: "pramod tgopal" <pramodthynilkunnathil@gmail.com>, "Pular Vettam" <pularvettam@gmail.com>, "Media Kpms" <mediakpms@gmail.com>
Cc:

KPMS ഇടുക്കി ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു