02 October, 2014

വരൂ നമ്മുക്കൊത്തു കൂടാം.

വരൂ നമ്മുക്കൊത്തു  കൂടാം.
ഇത് നമ്മുടെ ഇടമാണ്...
നമ്മുടെ മാത്രം...
ഒരു പുതിയ പുലരിക്കായ്‌ 
നമ്മുക്കൊരുമിക്കാം...
കൂട്ടുകൂടാം.

2 comments:

  1. ഇത് ഒരു തുടക്കം മാത്രം,നമുക്ക് സ്വപ്നം കാണാൻ ആകാത്ത അത്ര നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...

    ReplyDelete