07 November, 2014

akmas കോളേജ്

മഹാത്മാ അയ്യങ്കാളിയുടെ 150 ആം ജയന്തി സ്മാരകമായി കേരള സർക്കാർ കെ പി എം എസ് നു സമ്മാനിച്ചതാണ്‌ ആര്ട്സ് ആൻഡ്‌ സയൻസ് കോളജു 2014- 2015 ആദ്യയന വർഷം മുതൽ ഐടാട് മേഘലയിൽ കൊല്ലത് തുടങ്ങാൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. അനുവദിച്ചു കിട്ടിയ കൊർസുകൽ
1)BA English with journalism and intellectual history of modern world
2)BA Economics with mathematical economics and mathematics for economic analysis
3)Bcom with Co-Operation
4)Bsc Mathematics with Physics and statistics
ഇവയാണ് കെ പി എം എസ് ഇന്റെ അഭ്യര്ത്ഥന മാനിച്ചു അയ്യങ്കാളി കൽചരൽ ട്രസ്റ്റ്‌ (ആക്ട്‌) ന്റെ കീഴില ആണ് കോളജു അനുവധിചിട്ടുകൊണ്ട് 16-7-2014 ഉത്തരവുഇറക്കിയിട്ടുള്ളത് ഇത് പ്രകാരം സെപ്റ്റംബർ 3 നു കേരള ഗവർനർക്കുവേണ്ടി ഹൈയർഎടുകെഷൻഡിപ്പാർട്ട്മെന്റ് സെക്രറ്ററിയും ട്രസ്റ്റ്‌നുവേണ്ടി ശ്രീ പുന്നല ശ്രീകുമാറും അഗ്രിമെന്റ് ഒപ്പുവെച്ചു ഈ നവോഥാന സ്മാരകം അടുത്ത ആദ്യയന വർഷം നാടിനു സമര്പ്പിക്കുവനാണ് ലക്ക്ഷ്യമിടുന്നത്......

No comments:

Post a Comment