29 October, 2014

മഹാത്മ അയ്യങ്കാളി ജയന്തി പൊതു അവധി..

മഹാത്മ അയ്യങ്കാളി ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2015ലെ പൊതു അവധി പട്ടിക അംഗീകരിക്കവെയാണ് തീരുമാനം.
തീരുമാനം എടുത്ത കേരളാ സർക്കാരിനും ഇതിന് പിന്നിൽ പ്രവർത്തിച്ച് കെ.പി.എം.എസിനും അഭിവാദ്യങ്ങൾ..

No comments:

Post a Comment